Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയ ബധിര ക്രിക്കറ്റ് ...

ദേശീയ ബധിര ക്രിക്കറ്റ് ചാമ്പ്യന്മാർക്ക് സ്വീകരണം നൽകി

text_fields
bookmark_border
കോഴിക്കോട്: അഹ്മദാബാദിൽ നടന്ന ദേശീയ ബധിര ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ കേരള ടീമിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കേരള സ്പോർട്സ് കൗൺസിൽ ഓഫ് ദ െഡഫി​െൻറ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. വി.കെ. തങ്കച്ചൻ, ഷാനവാസ് ഷാനികേത്, സംസ്ഥാന സ്പോർട്സ് കൗൺസിൽ മെംബർ ടി.എം. അബ്ദുറഹ്മാൻ, എ.കെ. മുഹമ്മദ് അഷ്റഫ്, പി.ടി. ആസാദ്, അബ്ദുൽ റഷീദ്, ലോറൻസ്, കൃഷ്ണകുമാർ, രാം പ്രസാദ്, ഇല്യാസ്, ഷഫീഖ്, മുജീബ്റഹ്മാൻ, അബ്ദുൽ വഹാബ്, പ്രസാന്ത് തുടങ്ങിയവർ പങ്കെടുത്തു. photo: cricket ബധിര ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ കേരള ടീമിന് െറയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം
Show Full Article
TAGS:LOCAL NEWS 
Next Story