Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:35 AM GMT Updated On
date_range 13 March 2018 5:35 AM GMTകോൺഗ്രസ് കുടുംബസംഗമം
text_fieldsbookmark_border
ആയഞ്ചേരി: മണ്ഡലം 12ാം വാർഡ് കോൺഗ്രസ് കുടുംബസംഗമവും ചൂരക്കുളങ്ങര പോക്കർ, ആർ. കരുണാകരൻ നമ്പ്യാർ അനുസ്മരണവും കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ചൂരക്കുളങ്ങര അമ്മദ് അധ്യക്ഷത വഹിച്ചു. കടമേരി ബാലകൃഷ്ണൻ, വി.എം. ചന്ദ്രൻ, അമാരപ്പള്ളി കുഞ്ഞിശങ്കരൻ, പടയൻ കുഞ്ഞമ്മദ്, മരക്കാട്ടേരി ദാമോദരൻ, പ്രമോദ്, നികേഷ്, എം. അബ്ദുല്ല എന്നിവർ സംസാരിച്ചു. വ്യക്തിത്വ വികസന സഹവാസ ശിബിരം ആയഞ്ചേരി: കടമേരി യു.പി സ്കൂൾ വ്യക്തിത്വ വികസന സഹവാസ ശിബിരം കവി ഗോപീനാരായണൻ ഉദ്ഘാടനം ചെയ്തു. ബാലസിനിമാതാരം അമൽദേവ് മുഖ്യാതിഥിയായി. ബൈജു ചെട്ട്യാങ്കണ്ടി അധ്യക്ഷത വഹിച്ചു. കെ.കെ. നാരായണൻ, എം. അബ്ദുല്ല, പി.കെ. സുരേഷ്, ടി.വി. ഭരതൻ, ആശ ടീച്ചർ, എം.പി. ശശി, വി.പി. വിമലാബായി, കെ.വി. അരവിന്ദാക്ഷൻ, കെ.വി. രാമദാസ് എന്നിവർ സംസാരിച്ചു. വത്സൻ വെള്ളിയൂർ, ഒ. ബാബു, വിജയൻ മന്തരത്തൂർ, സത്യൻ മുദ്ര, ജി.കെ. പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം പി.ടി.എ പ്രസിഡൻറ് ടി.എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. കെ.വി. അബ്ദുൽ സലീം, പി.കെ. പ്രമോദ് കുമാർ, ഡി. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ഷൈനി പ്രകാശ്, വിജിത എന്നിവർ നാടൻപാട്ടുകൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story