Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരിക്കെതിരെ സ്​ത്രീകൾ ...

ലഹരിക്കെതിരെ സ്​ത്രീകൾ രംഗത്തിറങ്ങണമെന്ന്

text_fields
bookmark_border
വടകര: ലഹരിക്കും വർഗീയതക്കുമെതിരെ ജാതിമത ഭേദമന്യേ സ്ത്രീകൾ ഒരുമിച്ച് രംഗത്തിറങ്ങണമെന്ന് മദ്യവിരുദ്ധ സമിതി നേതാവ് കമലമ്മ ഇരിങ്ങൽ പറഞ്ഞു. 'സ്ത്രീ, കരുത്ത് പ്രതിരോധം' കാമ്പയിനി‍​െൻറ ഭാഗമായി കോട്ടക്കലിൽ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംഘടിപ്പിച്ച ടേബ്ൾ ടോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നസീമ അധ്യക്ഷത വഹിച്ചു. സഈദ വിഷയാവതരണം നടത്തി. സിന്ധ്യ, സമീറ, ആരിഫ, മാമി, മിനി, ആയിഷ കോട്ടക്കൽ, ത്വാഹിറ ടീച്ചർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story