Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂൾ സമയങ്ങളിൽ ടിപ്പർ ...

സ്കൂൾ സമയങ്ങളിൽ ടിപ്പർ ഓടുന്നതായി പരാതി

text_fields
bookmark_border
തിരുവമ്പാടി: മരഞ്ചാട്ടി മേഖലയിൽ സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾ ഓടുന്നതായി പരാതി. രാവിലെ എട്ടിനും പത്തിനും ഇടയിൽ ടിപ്പർ ലോറി ഓട്ടത്തിനുള്ള നിയന്ത്രണം പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. കാൽനടക്കാരായ സ്കൂൾ വിദ്യാർഥികൾ അപകട ഭീഷണി നേരിടുകയാണ്. സമയ നിയന്ത്രണം പാലിക്കാത്ത ടിപ്പർ ലോറികൾക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസ് തയാറാകുന്നില്ലെന്നാണ് ആക്ഷേപം. നടപടി സ്വീകരിക്കാത്തപക്ഷം ടിപ്പർ ലോറികളുടെ ഓട്ടം തടയാൻ രംഗത്തിറങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story