Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൊകേരിയിലും നിരവധി...

മൊകേരിയിലും നിരവധി പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

text_fields
bookmark_border
കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ മൊകേരിയിലും പരിസരത്തും പേപ്പട്ടിശല്യം രൂക്ഷം. നിരവധി പേർക്ക് കടിയേറ്റു. സജീവൻ നിടുമ്പ്രയുള്ളപറമ്പത്ത്, ശ്രീരാജ് വടയക്കണ്ടി, മൊകേരി രാജൻ എന്നിവർക്കാണ് ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായി പേപ്പട്ടിയുടെ കടിയേറ്റത്. കുറ്റ്യാടി ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം നിരവധി പേർക്ക് നായുടെ കടിയേറ്റിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story