Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:20 AM GMT Updated On
date_range 13 March 2018 5:20 AM GMTകരൂഞ്ഞി^വെട്ടുകല്ലുപുറം റോഡ് ഉദ്ഘാടനം
text_fieldsbookmark_border
കരൂഞ്ഞി-വെട്ടുകല്ലുപുറം റോഡ് ഉദ്ഘാടനം കൊടുവള്ളി: കോഴിക്കോട് ജില്ല പഞ്ചായത്ത് 2017-18 സാമ്പത്തികവർഷത്തിൽ 15 ലക്ഷം രൂപ വകയിരുത്തി നവീകരിച്ച കരൂഞ്ഞി-വെട്ടുകല്ലുപുറം റോഡിെൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെംബർ എം.എ. ഗഫൂർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മെംബർ ഗീത വെള്ളിലാട്ടുപൊയിൽ അധ്യക്ഷത വഹിച്ചു. കെ. ഉസ്മാൻ കോയ, പി.ടി. ചന്തു, ടി.കെ. ഷാജർ, കെ.കെ. ബിച്ചാൽ, മുഹമ്മദ് എന്നിവർ സംസാരിച്ചു. ആരാമ്പ്രം തച്ചറക്കൽ-വട്ടക്കണ്ടം റോഡ് ഉദ്ഘാടനം കൊടുവള്ളി: മടവൂർ ഗ്രാമപഞ്ചായത്ത് 13ാം വാർഡിലെ ആരാമ്പ്രം തച്ചറക്കൽ-വട്ടക്കണ്ടം റോഡിെൻറ ഉദ്ഘാടനം പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് മലയിൽ ഷംസിയ അധ്യക്ഷത വഹിച്ചു. വി.സി. റിയാസ്ഖാൻ, സിന്ധു, ടി. അലിയ്യി, എം.പി. അബു, എടത്തിൽ റിയാസ്, സാബിറ മൊടയാനി, കെ.കെ. അസ്സൻ കോയ, പി. മുഹമ്മദ്, സി.കെ. ജാബിർ, എം.സി. സിദ്ദീഖ്, വി.കെ. നസീം, ലത്തീഫ്, ചോലക്കര മുഹമ്മദ് എന്നിവർ സംസാരിച്ചു. സകീന മുഹമ്മദ് സ്വാഗതവും ടി. ഖാദർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story