Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

മരണോത്താഴം-തെക്കേടത്ത് താഴം റോഡ് ഉദ്ഘാടനം

text_fields
bookmark_border
നരിക്കുനി: മടവൂർ എ.യു.പി സ്കൂളിന് സമീപത്തുനിന്ന് ആരംഭിക്കുന്ന മരണോത്താഴം-തെക്കേടത്ത് താഴം റോഡി​െൻറ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഷംസിയ മലയിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാബിറ മൊടയാനി, പി.കെ. സുലൈമാൻ, ടി.കെ. അബൂബക്കർ, കെ.പി. മാമു ഹാജി, ടി. മൊയ്തീൻകുട്ടി, എ. രാജൻ, മുനീർ പുതുക്കുടി, സ്നേഹപ്രഭ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story