Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എസ്.എസ് വീടിന്...

എം.എസ്.എസ് വീടിന് ശിലാസ്ഥാപനം

text_fields
bookmark_border
ഫറോക്ക്: എം.എസ്.എസ് ഫറോക്ക് യൂനിറ്റ് ദമ്മാം കമ്മിറ്റിയുടെ സഹകരണത്തോടെ സൗജന്യമായി നിർമിച്ചു നൽകുന്ന വീടി​െൻറ ശിലാസ്ഥാപനം ഫാറൂഖ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ നിർവഹിച്ചു. കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എം.എസ്.എസ് സംസ്ഥാന കമ്മിറ്റിയംഗം വി. വീരാൻ, എയർലൈൻസ് അസീസ്, വി. ഇസ്മായിൽ, ഷരീഫ് കോടമ്പുഴ, ഡി.പി. സിദ്ദീഖ്, എം. ബീരാൻ കോയ, ആർ.എം. റസാഖ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story