Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
ചേന്ദമംഗലൂർ: മികച്ച ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുള്ള കെ.പി. രാമൻ മെമ്മോറിയൽ പ്രതിഭ പുരസ്കാരം കരസ്ഥമാക്കിയ പറപ്പൊയിൽ കബീർ മാസ്റ്ററെ ജന്മനാട് . വാർഡ് കൗൺസിലർ ഉപഹാരം സമർപ്പിച്ചു. ഇ. ബഷീർ അധ്യക്ഷത വഹിച്ചു. ഡോ. ശഹീദ് റമദാൻ, മുക്കം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലീല പുൽപറമ്പിൽ, ഒ. ശരീഫുദ്ദീൻ, ടി.കെ. പോക്കുട്ടി, എം. മധു, മരക്കാർ, എം.ടി. അബ്ദുൽ ഹക്കീം, റിജുലാൽ, നാസർ സെഞ്ച്വറി, നിഷാദ് നെല്ലി എന്നിവർ സംസാരിച്ചു. അൻസ, സുമയ്യ നജീബ് പ്രാർഥന ചൊല്ലി. ഗഫൂർ പൊറ്റശേരി സ്വാഗതവും സൈഫുദ്ദീൻ നറുക്കിൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story