Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅയ്യപ്പനെഴുത്തച്ഛന്‍...

അയ്യപ്പനെഴുത്തച്ഛന്‍ സ്‌കൂള്‍ 129ാം വാര്‍ഷികാഘോഷം

text_fields
bookmark_border
രാമനാട്ടുകര: അയ്യപ്പനെഴുത്തച്ഛന്‍ എയ്ഡഡ് യു.പി.ബി സ്‌കൂളി​െൻറ 129ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് പരിപാടിയും നടന്നു. വാര്‍ഷികാഘോഷം ഗായിക പി.എസ്. ഇന്ദു ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനവും യാത്രയയപ്പും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര നഗരസഭ അധ്യക്ഷന്‍ വാഴയില്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ മണ്ണൊടി രാമദാസ്, പ്രധാനാധ്യാപകന്‍ വി. അനിരുദ്ധൻ, കൗണ്‍സിലര്‍മാരായ പി.പി. പുഷ്പമണി, കെ. പുഷ്പ, ബി.പി.ഒ. സ്റ്റിവി, സ്‌കൂള്‍ മാനേജര്‍ വിജയകുമാരൻ, പി.ടി.എ പ്രസിഡൻറ് ബാലരാമന്‍, പി.എൻ. മോഹനന്‍, ടി.സി. ബാബുരാജ്, എ.കെ. ശൈലേഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story