Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാടി​െൻറ ഉന്നമനത്തിന്...

നാടി​െൻറ ഉന്നമനത്തിന് കര്‍മപദ്ധതിയുമായി ജാഗ്രത സമിതി

text_fields
bookmark_border
ഫറോക്ക്: ഫാറൂഖ് കോളജ് കാമ്പസ് പരിസരത്ത് പുകയില- മയക്കുമരുന്ന് -കഞ്ചാവ് മാഫിയക്കും മറ്റു സാമൂഹിക തിന്മകൾക്കെതിരെയുമുള്ള പ്രവർത്തനങ്ങൾക്കായി മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വ്യാപാരി, ഓട്ടോ, ടാക്സി യൂനിയൻ, റെസിഡൻറ്സ് കമ്മിറ്റികൾ എന്നിവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ഫാറൂഖ് കോളജ് കാമ്പസ് പരിസരത്തു ചേർന്ന യോഗത്തിൽ ജാഗ്രത സമിതി ഭാരവാഹികളായി ഗിരീഷ് കുമാർ കെ.എം. (ചെയർ), ഷുക്കൂർ ഫാറൂഖ് കോളജ്, ജാബിർ സി.പി. (വൈസ് ചെയർ), അൽതാഫ് പമ്മന(കൺ), ഫൈസൽ, ഷിറാസ് (ജോ. കൺ) എന്നിവരെ െതരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story