Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുകയില ഉൽപന്നങ്ങൾ...

പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
കൊടുവള്ളി: ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മൂന്ന് കിലോ . എക്സൈസ് കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ കൊടുവള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിമ്മി ജോസഫി​െൻറ നേതൃത്വത്തിൽ കൊടുവള്ളി മിനി സിവിൽ സ്റ്റേഷന് പിറകുവശത്തെ സ്വകാര്യ വ്യക്തിയുടെ ലോഡ്ജ് മുറികളിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികളായ ആറ് പേർക്കെതിരെ കേസെടുത്തതായും ഫൈൻ ഈടാക്കിയതായും സി.ഐ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story