Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ്‌ ഉദ്ഘാടനം

റോഡ്‌ ഉദ്ഘാടനം

text_fields
bookmark_border
തണ്ണീർപ്പന്തൽ: പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ ശ്രമഫലമായി വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ ഉള്‍പ്പെടുത്തി നിര്‍മിച്ച ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഞാണോത്ത്മുക്ക് ആനപ്പാറ റോഡി​െൻറ ഉദ്ഘാടനം പാറക്കൽ അബ്ദുല്ല എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നഷീദ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാൻറിങ് കമ്മിറ്റി ചെയര്‍മാന്‍ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, വാര്‍ഡ്‌ മെംബർ സൗദ പുതിയെടുത്ത്, വി.പി.എം. കുനിങ്ങാട്, അബ്ദുല്ല പുതിയെടുത്ത്, എം.പി. ഷാജഹാൻ, തയ്യിൽ ഇബ്രാഹിം, വി.പി. അമ്മദ്, എ.പി. ഷൗക്കത്ത്, നാസർ ഞാണോത്ത്, ടി.ബി. മനാഫ്, എം. ഹാരിസ്, സി.സി. റഷീദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story