Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരിയർ ഗൈഡൻസ്​

കരിയർ ഗൈഡൻസ്​ ക്യാമ്പ്

text_fields
bookmark_border
കോഴിക്കോട്: ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം (സി.സി.എം.വൈ) ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ദ്വിദിന കരിയർ ഗൈഡൻസ്-വ്യക്തിത്വ വികസന ക്യാമ്പ് 'പാസ്വേഡ്-2018'സംഘടിപ്പിക്കുന്നു. ജില്ലയിൽ ഏപ്രിൽ, മേയ് മാസങ്ങളിലായി ക്യാമ്പ് നടത്താൻ താൽപര്യമുള്ള സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ പ്രിൻസിപ്പൽമാർ/ കരിയർ ഗൈഡൻസ് കോഒാഡിനേറ്റർമാർ 0495 2724610, 9447468965 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം. ഇ-മെയിൽ ccmykkd@gmail.com. കാർഷിക വികസന സമിതി കോഴിക്കോട്: കാർഷിക വികസന സമിതി ജില്ല കമ്മിറ്റിയുടെ യോഗം മാർച്ച് 14ന് രാവിലെ 10.30ന് ജില്ല പഞ്ചായത്ത് പ്രസിഡൻറി​െൻറ ചേംബറിൽ ചേരും. യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. അവധിക്കാല ഫോസ്റ്റർ കെയർ പദ്ധതി: അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: ഗവ. ചിൽഡ്രൻസ് ഹോമുകളിൽ താമസിക്കുന്ന കുട്ടികളെ ഫോസ്റ്റർ കെയർ പദ്ധതിപ്രകാരം കുടുംബത്തോടൊപ്പം താമസിപ്പിക്കുന്നതിന് താൽപര്യമുള്ള രക്ഷിതാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഈ അവധിക്കാലത്ത് തങ്ങളുടെ കുടുംബത്തോടൊപ്പം കുട്ടികളെ താമസിപ്പിക്കാൻ സന്നദ്ധതയുള്ള ജില്ലയിൽ സ്ഥിരതാമസക്കാരായ കുടുംബത്തിന് മാർച്ച് 20ന് മുമ്പായി പൂർണമായ ബയോഡാറ്റ സഹിതം ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ, ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റ്, ബി ബ്ലോക്ക്, രണ്ടാം നില സിവിൽസ്റ്റേഷൻ-673020 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0495-2378920.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story