Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാമൂഹിക...

സാമൂഹിക തിന്മകൾക്കെതിരെ 'നാ​െട്ടാരുമ' ഏരിയ സംഗമങ്ങൾ

text_fields
bookmark_border
ഒാമശ്ശേരി: സാമൂഹിക തിന്മകൾക്കും ലഹരിക്കുമെതിരെ അമ്പലക്കണ്ടി കേന്ദ്രീകരിച്ച് രൂപവത്കരിച്ച 'നാെട്ടാരുമ' കൂട്ടായ്മയുടെ ഏരിയ സംഗമങ്ങൾക്ക് തുടക്കംകുറിച്ചു. ക്രസൻറ് ജങ്ഷൻ, ഉൽപംകണ്ടി, കുറ്റിക്കര ഏരിയ സംഗമം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഫാത്തിമ വടക്കിനിക്കണ്ടി ഉദ്ഘാടനം ചെയ്തു. കെ.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. യുനുസ് അമ്പലക്കണ്ടി, റസാഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇരട്ടകുളങ്ങര ഏരിയ സംഗമം ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അബു മൗലവി അധ്യക്ഷത വഹിച്ചു. വിവിധ ഏരിയകളുടെ ചെയർമാന്മാരായി യു.കെ. മൊയ്തീൻ ഹാജി, പി.പി. വിജയൻ എന്നിവരെയും തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story