Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവനിത ദിനാചരണം

വനിത ദിനാചരണം

text_fields
bookmark_border
കോഴിക്കോട്: അഖിലേന്ത്യ മഹിള സാംസ്കാരിക സംഘടന (എ.െഎ.എം.എസ്.എസ്), സ്ത്രീ സുരക്ഷ സമിതി, പി.പി.ടി.എച്ച്.ഒ (പ്രീ പ്രൈമറി ടീച്ചേഴ്സ് ആൻഡ് ഹെൽപേഴ്സ് ഒാർഗനൈസേഷൻ) എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ വനിത ദിനാചരണം നടത്തി. പ്രഫ. സി.വി. കുമാരൻ ഉദ്ഘാടനം ചെയ്തു. സി. ഷീബ അധ്യക്ഷത വഹിച്ചു. പി. വനജ, എം.കെ. രാജൻ, ബാലൻ കാട്ടുങ്കൽ, സ്മിത, കെ.ആർ. രജിത, സി.ജി. ആശാദേവി തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട്: ഗാന്ധിറോഡ് സന്മാർഗ ദർശിനി ലൈബ്രറിയുടെയും വനിതവേദിയുടെയും ആഭിമുഖ്യത്തിൽ 'സാമൂഹിക രംഗത്ത് സ്ത്രീകൾക്കുള്ള പങ്ക്' എന്ന വിഷയത്തെ ആസ്പദമാക്കി രമ രാധാകൃഷ്ണൻ ക്ലാസ് നടത്തി. പ്രസിഡൻറ് കെ.പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രനാഥ്, വന്ദന റിഷികുമാർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story