Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൽ.ഡി.എഫ് പ്രതിഷേധ...

എൽ.ഡി.എഫ് പ്രതിഷേധ യോഗം

text_fields
bookmark_border
എൽ.ഡി.എഫ് പ്രതിഷേധ യോഗം കൊടുവള്ളി: നിയമസഭ തെരെഞ്ഞടുപ്പിനു ശേഷം ഇടതുപക്ഷ പ്രവർത്തരെയും, ഒാഫിസുകളും, വീടുകളും, മുസ്ലിം - ക്രിസ്ത്യൻ ആരാധനാലയങ്ങളും ആക്രമിക്കുകയും ചെയ്ത ആർ.എസ്.എസ്, ബി.ജെ.പി നടപടിക്കെതിരെ എൽ.ഡി.എഫ് കൊടുവള്ളി നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും പ്രകടനവും സംഘടിപ്പിച്ചു. യോഗം കെ. ബാബു ഉദ്ഘാടനം ചെയ്തു. ഒ. പി. റഷീദ് അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് പി.സി. വേലായുധൻ, കെ. ഷറഫുദ്ധീൻ, വി. രവീന്ദ്രൻ, സി.പി. നാസർകോയ തങ്ങൾ, ഒ.ടി. സുലൈമാൻ, പി.ടി.സി. ഗഫൂർ, സി.എം. ബഷീർ, അലി മാനിപുരം, ഇ.സി. മുഹമ്മദ്, ഒ.പി. സലീം എന്നിവർ നേതൃത്വം നൽകി. കിഴക്കോത്ത്: ത്രിപുരയിൽ ബി.ജെ.പി കേന്ദ്ര ഭരണത്തി​െൻറ തണലിൽ നടത്തുന്ന അക്രമത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എളേറ്റിൽ അങ്ങാടിയിൽ പ്രകടനവും പൊതുയോഗവും നടത്തി. എൻ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ഗിരീഷ് വലിയപറമ്പ് അധ്യക്ഷത വഹിച്ചു. സലീം കളരിക്കൽ, വഹാബ് മണ്ണിൽകടവ്, പി. ശ്രീധരൻ, കെ.എം. ആഷിഖ് റഹ്മാൻ, എം. ബാബുരാജ് എന്നിവർ സംസാരിച്ചു. photo: Kdy-5 Ldf prakadanam.jpg ത്രിപുരയിൽ ബി.ജെ.പി നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്പ്രവർത്തകർ എളേറ്റിൽ അങ്ങാടിയിൽ നടത്തിയ പ്രകടനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story