Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരി വിരുദ്ധ...

ലഹരി വിരുദ്ധ ബോധവത്​കരണ സെമിനാർ

text_fields
bookmark_border
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ഗ്രാമോദയ ആർട്സ് ആൻഡ് സ്പോട്സ് ക്ലബ് മുതുകാടും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ എക്സൈസ് കമീഷണർ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. ഷീജ ശശി അധ്യക്ഷത വഹിച്ചു. അമ്പേതാളം ആളുകൾ അവയവദാന സമ്മതപത്രം നൽകി. ഗ്രാമപഞ്ചായത്ത് മെംബർമാരായ ബിജു കുന്നംകണ്ടി, ഷീന റോബിൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.സി. സുരാജൻ, ആവള ഹമീദ്, വർഗീസ് കോലത്തുവീട്ടിൽ, ശിവദാസൻ ചെമ്പ്ര, കെ.കെ. രാജൻ, ജയേഷ് മുതുകാട്, പി.എസ്. സുധീഷ്, കെ. സുനിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story