Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശക്തന്‍കുളങ്ങര ക്ഷേത്ര ...

ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവം ഇന്ന് സമാപിക്കും

text_fields
bookmark_border
കൊയിലാണ്ടി: ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വിവിധ തിറകള്‍ അവകാശ, ആഘോഷവരവുകള്‍, താലപ്പൊലി, ഗാനമേള, കരിമരുന്ന് പ്രയോഗം, കനലാട്ടം എന്നിവ നടന്നു. ബുധനാഴ്ച വൈകീട്ട് ആറാട്ടിനെഴുന്നള്ളിപ്പ്, പ്രഗത്ഭ വാദ്യമേളക്കാര്‍ അണിനിരക്കുന്ന പാണ്ടിമേളം, സോപാന നൃത്തം, വാളകം കൂടല്‍ തുടര്‍ന്ന് കരിമരുന്ന് പ്രയോഗം എന്നിവയോടെ ഉത്സവം സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story