Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബധിരവനിത സമ്മേളനം...

ബധിരവനിത സമ്മേളനം 10ന്​

text_fields
bookmark_border
കോഴിക്കോട്: ജില്ല ബധിരവനിത ഫോറത്തി​െൻറ നാലാം വാർഷിക സമ്മേളനവും ലോക വനിതദിനാചരണവും മാർച്ച് 10ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ബധിര വനിത ശാക്തീകരണത്തി​െൻറ പ്രാധാന്യം എന്ന വിഷയത്തിൽ സെമിനാർ നടക്കും. ബധിരർക്കായി ആരംഭിക്കുന്ന വിവാഹ ബ്യൂറോയിൽ രജിസ്ട്രേഷന് സൗകര്യമൊരുക്കും. വാർത്തസമ്മേളനത്തിൽ കെ. വിദ്യ, കവിത രാജൻ, കെ. പ്രീത, ഒ.എം. സീനത്ത്, ടി. ഫസീല എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story