Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈത്തുറഹ്മ ഉദ്​ഘാടനം

ബൈത്തുറഹ്മ ഉദ്​ഘാടനം

text_fields
bookmark_border
കുറ്റിക്കാട്ടൂർ: പുവ്വാട്ടുപറമ്പ് കല്ലേരി പരേതനായ പറമ്പിൽ അശ്റഫി​െൻറ കുടുംബത്തിന് എസ്.ടി.യു മോട്ടോർ തൊഴിലാളി യൂനിയൻ പുവ്വാട്ടുപറമ്പ് യുനിറ്റ് കമ്മിറ്റി നിർമിച്ച് നൽകിയ ബൈത്തുറഹ്മയുടെ ഉദ്ഘാടനം എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് യു. പോക്കർ നിർവഹിച്ചു. ചടങ്ങിൽ എസ്.ടി.യു മോട്ടോർ ജില്ല ജനറൽ സെക്രട്ടറി യു.എ. ഗഫൂർ, ഹമീദ് പുവ്വാട്ടുപറമ്പ്്, സലാം, സി. അബ്ദുറഹിമാൻ, അഹമദ് കുട്ടി, ജവാദ്കോയ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story