Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2018 5:26 AM GMT Updated On
date_range 4 March 2018 5:26 AM GMTസൗജന്യ കട്ടിൽ വിതരണം
text_fieldsbookmark_border
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 60 വയസ്സ് കഴിഞ്ഞ 185 വയോധികർക്കുള്ള സൗജന്യ കട്ടിൽ വിതരണത്തിെൻറ ഉദ്ഘാടനം പന്നിക്കോട് അങ്ങാടിയിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല നിർവഹിച്ചു. വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ് അധ്യക്ഷത വഹിച്ചു. ചെയർമാന്മാരായ കെ.പി. ചന്ദ്രൻ, വി.എ. സണ്ണി, താജുന്നിസ മാവായിൽ, അംഗങ്ങളായ കബീർ കണിയാത്ത്, ചേറ്റൂർ മുഹമ്മദ്, ഷിജി പരപ്പിൽ, കെ.സി. നാടിക്കുട്ടി, എസ്.സി പ്രമോട്ടർ സജ്ന എന്നിവർ സംസാരിച്ചു. വികസന ചെയർമാൻ വി.എ. സണ്ണി സ്വാഗതവും അസി. സെക്രട്ടറി വേണുഗോപാലൻ നായർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story