Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈക്കിലെത്തിയ യുവാവ്...

ബൈക്കിലെത്തിയ യുവാവ് മാലപൊട്ടിച്ചു

text_fields
bookmark_border
എലത്തൂർ: ബൈക്കിലെത്തിയ യുവാവ് റിട്ട. അംഗൻവാടി ടീച്ചറുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞു. ശനിയാഴ്ച വൈകീട്ട് 6.45ഓടെ കുണ്ടൂപ്പറമ്പ് കുറ്റ്യാട്ട് അമ്പലത്തിന് സമീപത്തായിരുന്നു സംഭവം. നടന്നുപോകുകയായിരുന്ന സ്ത്രീയുടെ നാലര പവ​െൻറ മാലയാണ് എതിരെനിന്ന് വന്ന ബൈക്കുകാരൻ പൊട്ടിച്ചെടുത്തത്. എലത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story