Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2018 5:17 AM GMT Updated On
date_range 4 March 2018 5:17 AM GMTസഹായധനം കൈമാറി
text_fieldsbookmark_border
മാവൂർ: ബസ് അപകടത്തിൽ വലതുകാൽ മുറിച്ചുമാറ്റി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുതിരാടം പേട്ടരിപ്പറമ്പിൽ ബാബുവിന് സഹായവുമായി ഹൈസ്കൂൾ വിദ്യാർഥികൾ. മാവൂർ ജി.എച്ച്.എസ്.എസ് വിദ്യാർഥികൾ പിരിച്ചെടുത്ത സാമ്പത്തിക സഹായം ചികിത്സ കമ്മിറ്റി ജനറൽ കൺവീനർ എ.െക. മനോജ് കുമാറും ബാബുവിെൻറ സഹോദരനും ചേർന്ന് സ്കൂൾ അങ്കണത്തിൽവെച്ച് ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി സി.കെ. അബ്ദുൽ വഹാബ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് യു.സി. ശ്രീലത, എസ്. ശിവദാസൻ, പി. മുഹമ്മദലി എന്നിവരും വിദ്യാർഥി പ്രതിനിധികളും ചേർന്നാണ് ഫണ്ട് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story