Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightത്രിപുര ഫലം...

ത്രിപുര ഫലം സി.പി.എമ്മിനെ ഇരുത്തിച്ചിന്തിപ്പിക്കണം ^എം.കെ. രാഘവൻ എം.പി

text_fields
bookmark_border
ത്രിപുര ഫലം സി.പി.എമ്മിനെ ഇരുത്തിച്ചിന്തിപ്പിക്കണം -എം.കെ. രാഘവൻ എം.പി കുറ്റിക്കാട്ടൂർ: ത്രിപുര തെരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിനെ ഇരുത്തിച്ചിന്തിപ്പിക്കണമെന്നും അല്ലാത്തപക്ഷം ആകെയുള്ള കേരളംകൂടി കൈവിട്ടുപോകുമെന്നും എം.കെ. രാഘവൻ എം.പി പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് രാപ്പകൽ സമരം പുവ്വാട്ടുപറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. മാധവദാസ് അധ്യക്ഷത വഹിച്ചു. എം.സി. മായിൻ ഹാജി, യു.സി. രാമൻ, പി.കെ. ഫിറോസ്, കെ.സി. അബു, കെ. മൂസ മൗലവി, ചോലക്കൽ രാജേന്ദ്രൻ, ഖാലിദ് കിളിമുണ്ട, കെ.ടി. ജയലക്ഷ്മി, എൻ.പി. ഹംസ, എ.ടി. ബഷീർ, കെ.പി. കോയ, ജയപ്രകാശ്, എ ഷിയാലി, എം.പി. കേളുക്കുട്ടി, വി.പി. മുഹമ്മദ്, എൻ.പി. അഹമ്മദ്, മങ്ങാട്ട് റസാഖ്, സി. മരക്കാരുട്ടി, കെ.കെ. കോയ, എ.പി. സഫിയ, ടി.കെ. സീനത്ത്, ബാബുമോൻ, എം.പി. മജീദ്, ധനീഷ് ലാൽ, സംജിത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story