Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിജി സമ്മർ ക്യാമ്പ്​

സിജി സമ്മർ ക്യാമ്പ്​

text_fields
bookmark_border
കോഴിക്കോട്: ചേവായൂർ 'സിജി' കാമ്പസിൽ മധ്യവേനലവധിക്കാലത്ത് മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു തലം വരെയുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിക്കാറുള്ള സമ്മർ ക്യാമ്പി​െൻറ രജിസ്ട്രേഷൻ ആരംഭിച്ചു. കുട്ടികളുെട ശാരീരികവും മാനസികവുമായ ഉന്നമനത്തിനുള്ള വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ റെസിഡൻഷ്യൽ ക്യാമ്പുകൾ ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കും. ഒാൺലൈൻ രജിസ്ട്രേഷന് www.cigi.org/camp18 സന്ദർശിക്കുക. ഫോൺ: 8086662005, 8086662004.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story