Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാപ്പകൽ സമരം

രാപ്പകൽ സമരം

text_fields
bookmark_border
കോഴിക്കോട്: ആഭ്യന്തരവകുപ്പി​െൻറ അറിവോടെയാണ് സി.പി.എം രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നെതന്ന് നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ. യു.ഡി.എഫ് സൗത്ത് നിയോജകമണ്ഡലം പാളയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ എസ്.വി. ഉസ്മാൻ കോയ അധ്യക്ഷത വഹിച്ചു. എസ്.കെ. അബൂബക്കർ, കെ. മൊയ്തീൻകോയ, എം.സി. മായിൻ ഹാജി, പി. ശങ്കരൻ, എൻ.സി. അബൂബക്കർ, ഇ.വി. ഉസ്മാൻകോയ, മനക്കൽ ശശി, സി.ടി. സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story