Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2018 5:35 AM GMT Updated On
date_range 3 March 2018 5:35 AM GMTവായനകൂട്ടായ്മ വനിതസംഗമം
text_fieldsbookmark_border
കക്കട്ടിൽ: അമ്പലക്കുളങ്ങര അക്ബർ കക്കട്ടിൽ ഗ്രന്ഥാലയത്തിെൻറ വനിത വായനകൂട്ടായ്മയുടെ വനിതസംഗമം ഉദ്ഘാടനവും കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി-സോൺ കലോത്സവത്തിൽ മലയാളം കഥരചനയിൽ ഒന്നാംസ്ഥാനം നേടിയ എ.പി. ആർദ്രക്കുള്ള അനുമോദനവും നടന്നു. ഡോ. എം. ലിനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വിപിൻ വട്ടോളി, ഡോ. കെ.പി. മിഥുൻ, വി.എം. കുഞ്ഞിക്കണ്ണൻ, നിധിൻ, എ.പി. ആർദ്ര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story