Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവജന കൂട്ടായ്​മ

യുവജന കൂട്ടായ്​മ

text_fields
bookmark_border
കോഴിക്കോട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ഭീകരതക്കിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.െഎ ജില്ല കമ്മിറ്റി 'മറക്കരുത് നമ്മൾ മനുഷ്യരാണ്' എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ചു. ജില്ല ട്രഷറർ വി. വസീഫ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.െഎ കേന്ദ്ര കമ്മിറ്റിയംഗം നിധിൻ കണിച്ചേരി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.െഎ ജില്ല സെക്രട്ടറി പി. നിഖിൽ, കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ, ഒ.കെ. വിനീഷ്, എൽ.ജി. ലിജീഷ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.െഎ സംസ്ഥാന കമ്മിറ്റിയംഗം പി. ഷിജിത്ത് സ്വാഗതവും കെ. അഭിജേഷ് നന്ദിയും പറഞ്ഞു. മാവൂർ വിജയ​െൻറ ഏകപാത്ര നാടകവും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story