Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2018 5:33 AM GMT Updated On
date_range 3 March 2018 5:33 AM GMTബേബിക്ക് വേണം കാരുണ്യം
text_fieldsbookmark_border
കോഴിക്കോട്: ഗോവിന്ദപുരം കള്ളിക്കുന്ന് പറമ്പിൽ ചന്ദ്രെൻറ മകൾ ബേബി (44) കനിവ് തേടുന്നു. നിർധന കുടുംബാംഗമായ ഇവർക്ക് വൃക്ക മാറ്റിവെക്കുക മാത്രമാണ് ചികിത്സയെന്ന് ഡോക്ടർ പറയുന്നു. വൃക്ക നൽകാൻ ഭർത്താവ് ബാബു തയാറാണ്. കൗൺസിലർ ടി.പി. ഷെമീന ചെയർമാനും പാലക്കൽ സുരേഷ് കൺവീനറും പ്രേമചന്ദ്രൻ ട്രഷററുമായി 101 അംഗ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ബേബി ചികിത്സ സഹായ കമ്മിറ്റി എന്നപേരിൽ കാലിക്കറ്റ് സിറ്റി സർവിസ് കോഒാപറേറ്റിവ് ബാങ്ക് ഗോവിന്ദപുരം ശാഖയിൽ 037610027001002451 (IFSC: UTIB0CCH274) എന്ന നമ്പറിൽ അക്കൗണ്ട് ആരംഭിച്ചു. ഫോൺ: 9037647323.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story