Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകലാകാരന്മാരുടെ പെൻഷൻ...

കലാകാരന്മാരുടെ പെൻഷൻ കാര്യക്ഷമമായി നടപ്പാക്കണം

text_fields
bookmark_border
കോഴിക്കോട്: കലാകാരന്മാരുടെ പെൻഷൻ കാര്യക്ഷമമായി നടപ്പാക്കണമെന്ന് സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒാഫ് കേരള (സവാക്) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രായം 60 പിന്നിട്ടവരുടെ അപേക്ഷ സ്വീകരിക്കാൻ നടപടി സ്വീകരിക്കണം. ക്ഷേമനിധി ബോർഡ് അംഗീകരിച്ച അനുഷ്ഠാനകല വിഭാഗത്തിൽപ്പെടുന്ന യക്ഷഗാനത്തി​െൻറ കലാകാരന്മാർക്ക് പെൻഷൻ നിഷേധിക്കുന്നത് അന്യായമാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ജി. വിശാഖൻ, രാജേഷ് പാലങ്ങാട്ട്, പി.പി. വിജയൻ, ബിന്ദു സജിത്കുമാർ, ഉമേഷ് ഷാലിയൻ, ദിവാസ ശിവശങ്കർ, ഡോ. കുമാരി സുകുമാരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story