Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷകന് സൂര്യാതപമേറ്റു

കർഷകന് സൂര്യാതപമേറ്റു

text_fields
bookmark_border
മാവൂർ: . പരമ്പരാഗത കർഷകനും കർഷക അവാർഡ് ജേതാവുമായ മാവൂർ നൊട്ടിവീട്ടിൽ ആറ്റുപുറത്ത് മരക്കാർ ബാവക്കാണ് (50) സൂര്യാതപമേറ്റത്. കഴിഞ്ഞ ദിവസം മാവൂർപാടത്തെ ത​െൻറ കൃഷിയിടത്തിൽ തൊഴിലെടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ശരീരത്തി​െൻറ പിൻഭാഗത്തും ചുമലിലുമാണ് പൊള്ളലേറ്റത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച ഡോക്ടറെ കാണിച്ചപ്പോഴാണ് സൂര്യാതപമാെണന്ന് വ്യക്തമായത്. കടുത്ത ശരീരവേദന അനുഭവപ്പെടുന്നതായി മരക്കാർ ബാവ പറഞ്ഞു. വേനൽ കനത്തതോടെ പകൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story