Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2018 5:26 AM GMT Updated On
date_range 3 March 2018 5:26 AM GMTചെമ്പനോട ആലംപാറയിൽ വീണ്ടും തീപിടിത്തം
text_fieldsbookmark_border
പേരാമ്പ്ര: ചെമ്പനോട ആലംപാറ മേഖലയിൽ ഒരാഴ്ചക്കിടയിൽ രണ്ടാമതും തീപിടിത്തം. കാഞ്ഞിരക്കാട്ടു തൊട്ടിയിൽ ജോസിെൻറ കൃഷിയിടത്തിലാണു െവള്ളിയാഴ്ച തീ പടർന്നത്. വൈദ്യുതി ലൈനിൽ ഓല വീണു കത്തിയാണ് കൃഷിയിടം കത്തിയത്. തെങ്ങ്, തേക്ക് എന്നിവക്കു നാശമുണ്ട്. പേരാമ്പ്ര ഫയർഫോഴ്സും നാട്ടുകാരും ചേർന്നു തീയണച്ചു. ഏതാനും ദിവസം മുമ്പ് പാതയോരത്തു നിന്നു തീ പടർന്നു കത്തി മറ്റൊരു കർഷകെൻറ കൃഷിയിടത്തിനു നാശനഷ് ടമുണ്ടായി. ഫോേട്ടാ : KPBA 14 വെള്ളിയാഴ്ച ചെമ്പനോട ആലംപാറയിലുണ്ടായ തീപിടിത്തം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story