Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗുണഭോക്താക്കൾക്ക്...

ഗുണഭോക്താക്കൾക്ക് കുടിവെള്ളം ലഭ്യമാക്കണം

text_fields
bookmark_border
നന്മണ്ട: ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെട്ട എലത്തൂർ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് വെള്ളം ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി എലത്തൂർ നിയോജക മണ്ഡലം ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. ഭാരവാഹികൾ: എം.പി. സജിത്ത് കുമാർ (പ്രസി), ഐ.വി. രാജേന്ദ്രൻ (വൈസ് പ്രസി), ടി. ജയകൃഷ്ണൻ (ട്രഷ), ഇ. ഹരിദാസൻ, വി.കെ ഭരതൻ, റീന കല്ലങ്ങാട്ട്, എം. ജയപ്രകാശ്, മോഹനൻ കൈതമോളി, മുരളി കാഞ്ഞോളി, ശാന്ത കണിയേരി (ജന. സെക്രട്ടറിമാർ).
Show Full Article
TAGS:LOCAL NEWS 
Next Story