Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2018 5:17 AM GMT Updated On
date_range 3 March 2018 5:17 AM GMTചർച്ച സംഘടിപ്പിച്ചു
text_fieldsbookmark_border
ചർച്ച സംഘടിപ്പിച്ചു കോഴിക്കോട്: മീഞ്ചന്ത ഗവ. ആർട്സ് കോളജിലെ ഇംഗ്ലീഷ് വകുപ്പിനു കീഴിൽ 'ലൈംഗികാകർഷണവും ലൈംഗിക സ്വത്വവും പാഠ്യപദ്ധതിയിൽ' എന്ന വിഷയത്തിൽ ചർച്ച നടത്തി. ക്വിരീലയുടെ സ്ഥാപക അംഗം ഡോ. ജിജോ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. വകുപ്പ് മേധാവി ഡോ. മോൻസി മാത്യു അധ്യക്ഷത വഹിച്ചു. കെ. മഹിമ, ശ്വേത മോഹൻ എന്നിവർ സംസാരിച്ചു. ജോലി ഒഴിവ് കോഴിക്കോട്: മെഡിക്കൽ കോളജിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്, റെസ്പിറേറ്ററി ടെക്നീഷ്യൻ എന്നീ തസ്തികകളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ചൊവ്വാഴ്ച രാവിലെ 11ന് പ്രിൻസിപ്പൽ ഓഫിസിൽ അഭിമുഖം നടക്കും. നിശ്ചിത യോഗ്യതയും മുൻപരിചയവുമുള്ളവർ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story