Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2018 5:14 AM GMT Updated On
date_range 3 March 2018 5:14 AM GMTസിറിയ: മനുഷ്യക്കുരുതി അവസാനിപ്പിക്കുക ^എസ്.എസ്.എഫ്
text_fieldsbookmark_border
സിറിയ: മനുഷ്യക്കുരുതി അവസാനിപ്പിക്കുക -എസ്.എസ്.എഫ് സിറിയ: മനുഷ്യക്കുരുതി അവസാനിപ്പിക്കുക -എസ്.എസ്.എഫ് കുറ്റിച്ചിറ: സിറിയയിലെ മനുഷ്യക്കുരുതിക്ക് അറുതി വരുത്തണമെന്ന് എസ്.എസ്.എഫ്. കുത്തുകല്ല് യൂനിറ്റ് മഴവില്‍ സംഗമം സംഘടിപ്പിച്ച വിദ്യാർഥികളുടെ ഐക്യദാർഢ്യ റാലി ആവശ്യപ്പെട്ടു. സിറിയന്‍ ജനതയെ ഇത്തരം നിഷ്ഠരമായ അക്രമങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിക്കുന്ന നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങള്‍ മുന്നോട്ട് വരണം. റാലി കുത്ത്കല്ല് ബസാറില്‍ നിന്ന് തുടങ്ങി കണ്ണംപറമ്പില്‍ സമാപിച്ചു. മുല്ലക്കോയ തങ്ങള്‍ , അബൂബക്കര്‍ അഹ്സനി, മുസ്തഫ മുസ്ലിയാർ, ഇമാമുദ്ധീന്‍ നൂറാനി, എസ്.എസ്.എഫ് കുറ്റിച്ചിറ സെക്ടര്‍ ട്രഷറര്‍ റുഷാദ് കുത്തുകല്ല്, സുല്‍ഫി കുത്ത്കല്ല് എന്നിവര്‍ നേതൃത്വം നല്കി. Siriya Aikya Daardya Rali എസ്.എസ്.എഫ് കുത്തുകല്ല് യൂനിറ്റ് മഴവില്‍ സംഗമം സംഘടിപ്പിച്ച വിദ്യാർഥികളുടെ സിറിയന്‍ ഐക്യദാർഢ്യ റാലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story