Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഷുഹൈബ് അനുസ്മരണ സദസ്സ്

ഷുഹൈബ് അനുസ്മരണ സദസ്സ്

text_fields
bookmark_border
ബേപ്പൂർ: ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരക്കിണർ അങ്ങാടിയിൽ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ മുഖ്യാതിഥിയായി. ടി.കെ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഹാരീഷ് ബാബു ചാലിയാർ, സൂഫിയാൻ ചെറുവാടി, പി കുഞ്ഞിമൊയ്‌തീൻ, ടി. ഷഫ്നാസ് അലി, രാജീവൻ തിരുവച്ചിറ, കെ. രാജൻ, എ.എം. അനിൽകുമാർ, എ.വി. ഗിരീഷ്കുമാർ, രാജേഷ് അച്ചാറമ്പത് എന്നിവർ പ്രസംഗിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story