Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 5:11 AM GMT Updated On
date_range 2 March 2018 5:11 AM GMTഫുട്ബാൾ അക്കാദമി ഉദ്ഘാടനം
text_fieldsbookmark_border
മാവൂർ: സേവ സമിതി, പെരുവയൽ കോഴിക്കോട് ഫുട്ബാൾ പ്ലയേഴ്സ് അസോസിയേഷെൻറ സാേങ്കതിക സഹായത്തോടെ തുടങ്ങിയ പെരുവയൽ ഫുട്ബാൾ അക്കാദമി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കാൾട്ടൺ ചാപ്മാൻ ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ താരം പ്രേംനാഥ് ഫിലിപ്, സംസ്ഥാന താരങ്ങളായ സി. ഉമർ, സി.െക. ജയചന്ദ്രൻ, പ്ലയേഴ്സ് അസോസിയേഷൻ സെക്രട്ടറി ബാലകൃഷ്ണൻ നായർ, സേവസമിതി ജനറൽ സെക്രട്ടറി ഗിരീഷ് പെരുവയൽ, പ്രസിഡൻറ് സി. സുരേഷ്, അക്കാദമി ചെയർമാൻ എം.പി. ബിജു, സെക്രട്ടറി രാജീവ് പെരുവയൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.ടി. സുകുമാരൻ, കെ.പി. അപ്പു എന്നിവർ പെങ്കടുത്തു. ഫാ. ജയ്സൺ പുത്തൻപറമ്പിൽ പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story