Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനധികൃത നിയമനം തടഞ്ഞു

അനധികൃത നിയമനം തടഞ്ഞു

text_fields
bookmark_border
കോഴിക്കോട്: ബീച്ച് ആശുപത്രിയിലെ ഇലക്ട്രീഷ്യൻ കം പമ്പ് ഒാപറേറ്റർ തസ്തികയിലേക്കുള്ള അനധികൃത നിയമനം യൂത്ത്കോൺഗ്രസ്, യൂത്ത്ലീഗ് പ്രവർത്തകർ തടഞ്ഞു. ആശുപത്രിയിൽ എച്ച്.ഡി.എസി​െൻറ ഒത്താശയോടെ ലേ സെക്രട്ടറിയും ആർ.എം.ഒയും സ്വന്തക്കാരെ തിരുകിക്കയറ്റാൻ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം. ആശുപത്രി വികസന സമിതി യോഗതീരുമാനത്തി​െൻറ അടിസ്ഥാനത്തിേല നിയമനം നടത്തൂവെന്ന അധികൃതരുടെ രേഖാമൂലമുള്ള ഉറപ്പി​െൻറ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. ശ്രീയേഷ് ചെലവൂർ, ടി.പി. ജിഷാൻ, എം. ഷിബു, സി. ഷാജി, മുരളി അമ്പലക്കോത്ത്, സമദ് എരഞ്ഞിപ്പാലം, സുധിൻസുരേഷ്, ഷഫീഖ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story