Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് കൗതുകമായി ആകാശക്കാഴ്ച

text_fields
bookmark_border
വാണിമേൽ: എം.യു.പി സ്കൂൾ സയൻസ് ക്ലബ് ഒരുക്കിയ ആകാശക്കാഴ്ചകൾ കുട്ടികൾക്ക് വിസ്മയമായി. പി.ടി.എ പ്രസിഡൻറ് ജലീൽ ചാലക്കണ്ടി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ എം.കെ. മജീദ് ഉദ്ഘാടനം നിർവഹിച്ചു. പത്മനാഭൻ ആവള നേതൃത്വം നൽകി. കെ. അബ്ദുൽ ലത്തീഫ് സ്വാഗതവും ടി. ഹൈദർ നന്ദിയും പറഞ്ഞു. സൈക്കിൾ വിതരണം എടച്ചേരി: പഞ്ചായത്ത് എസ്.സി വിദ്യാർഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു. പ്രസിഡൻറ് ടി.കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. രാധ തടത്തിൽ, ഇ. ഗംഗാധരൻ, ടി.പി. പുരുഷു, ടി.കെ. ബാബു, ഒ.കെ. മൊയ്തു, ഇ. ഗ്രീഷ്മ, എ.എസ്. സജീവൻ എന്നിവർ സംസാരിച്ചു. യാത്രയയപ്പ് യോഗം നാദാപുരം: പൊലീസിൽനിന്ന് വിരമിക്കുന പൊലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി. കൺട്രോൾ റൂം എസ്.ഐ എ.പി. ദേവദാസ് നടുവണ്ണൂർ, സ്റ്റേഷൻ എസ്.ഐ കെ.കെ. രാജൻ എന്നിവർക്ക് നൽകിയ യാത്രയയപ്പ് യോഗം കൺട്രോൾ റൂം ഡിവൈ.എസ്.പി കെ. ഉദയഭാനു ഉദ്ഘാടനം ചെയ്തു. സി.ഐ എം.പി. രാജേഷ് അധ്യക്ഷത വഹിച്ചു. എസ്.ഐമാരായ ആനന്ദ് കുമാർ, രാജീവൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story