Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവോളി കിരീടം: മൂലാടിന്...

വോളി കിരീടം: മൂലാടിന് അഭിമാനനിമിഷം

text_fields
bookmark_border
പേരാമ്പ്ര: കോഴിക്കോട്ട് നടന്ന ദേശീയ വോളിബാൾ ടൂർണമ​െൻറിൽ കേരളം വീണ്ടും കിരീടത്തിൽ മുത്തമിട്ടപ്പോൾ മൂലാട് ഗ്രാമം ആഹ്ലാദത്തിമിർപ്പിലാണ്. കേരള ടീമി​െൻറ നെടുംതൂണായ ലിബറോ രതീഷും ജിതിനും മൂലാട്ടുകാരാണ്. കഴിഞ്ഞതവണയും കേരളത്തിനുവേണ്ടി കളിച്ച് കിരീടം സ്വന്തമാക്കാൻ ഈ നാട്ടുകാർ ഉണ്ടായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ കളി കാണാൻ കോഴിക്കോട്ടേക്ക് മൂലാട്ടുകാർ ഒഴുകുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story