Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ഇൻഡോർ സ്േറ്റഡിയം: സംസ്ഥാന സ്േപാർട്സ് കൗൺസിൽ കോളജ് ഗെയിംസ് പതാക ഉയർത്തൽ -8.00 ചക്കോരത്തുകുളം റോട്ടറി ഇൗസ്റ്റ് ഹാൾ: തെരുവ് നായ് നിയന്ത്രണ ഭാഗമായി റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗവും മൊബൈൽ ആപ് പ്രകാശനവും -2.00 കലക്ടറേറ്റ്് കോൺഫറൻസ് ഹാൾ: ദേശീയ ഹരിതസേന വിദ്യാലയ ഇക്കോ ക്ലബ് അധ്യാപക പരിശീലനവും ഹരിത കലണ്ടർ പ്രകാശനവും -ജില്ലാ കലക്ടർ യു.വി. ജോസ് -10.00 നളന്ദ: നാഷനൽ ഫുട്പാത്ത് ഉന്തുവണ്ടി പെട്ടിക്കട തൊഴിലാളി യൂനിയൻ ജില്ല സമ്മേളനം, ഉമ്മൻ ചാണ്ടി -10.00 സൃഷ്ടി ആർട് ഗാലറി: 'അശാന്തം' മൂന്ന് ചിത്രകാരന്മാരുടെ ചിത്ര പ്രദർശനം -5.45 അക്കാദമി ആർട് ഗാലറി: സുബിൻ എബ്രഹാമി​െൻറ ചിത്ര പ്രദർശനം -11.00 അക്കാദമി ആർട് ഗാലറി: സംഗചിത്ര വനിതകളുടെ ചിത്ര പ്രദർശനം -5.00 മൊഫ്യൂസിൽ സ്റ്റാൻഡ് പരിസരം: ബസ് പാസഞ്ചേഴ്സ് ഫോറം ബസ് യാത്രക്കാരുടെ പ്രതിഷേധക്കൂട്ടായ്മ -4.30 മേഖല ശാസ്ത്ര കേന്ദ്രം: ദേശീയ ശാസ്ത്ര വാരാചരണ പരിപാടി, മത്സരങ്ങൾ -10.00 നടക്കാവ് എം.ഇ.എസ്.എഫ്.ജി.എം വനിത കോളജ്: കോളജ് ദിനാഘോഷം -4.00 വർത്തക ഭവൻ: കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ സംസ്ഥാന സമ്മേളനം, പതാക ഉയർത്തൽ -9.30, നാഷനൽ ടീച്ചേഴ്സ് കോൺക്ലേവ് -10.00, വരക്കൂട്ടം കിഡ്സൺ കോർണർ -4.30 കല്ലായി റോഡ് കിങ് ഫോർട്ട്: വ്യാപാരി വ്യവസായി സമിതി ജില്ല വനിത വിങ് കൺവെൻഷൻ -3.00 ടാഗോർ ഹാൾ: കലയുടെ കൊച്ചിൻ ഹനീഫ അവാർഡ് നിശ, ഗാനമേള -5.30 കെ.പി. കേശവമേനോൻ ഹാൾ: പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ കോ-ഒാർഡിനേഷൻ കമ്മിറ്റി പ്രതിഷേധം -10.00 മലബാർ പാലസ്: വ്യാപാരി വ്യവസായി ഏകോപന സമിതി ജി.എച്ച് റോഡ്-താജ് റോഡ് യൂനിറ്റ് ജനറൽ ബോഡി -7.00 എരഞ്ഞിപ്പാലം ലോബ്സ്: സർടിഫിക്കറ്റ് വിതരണം -10.00 പി.സി പാലം: കാരക്കണ്ടത്തിൽ കരിയാത്തൻ- കരിവില്ലിക്കാവ് തിറമഹോത്സവം - 6.00 ചേളന്നൂർ എേട്ട രണ്ട് കരുവാളിക്കൽ പുള്ളിക്കാളിക്കാവ് പ്രതിഷ്ഠ ദിന മഹോത്സവവും തിറയും -5.00 മാവൂർ റോഡ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം: കറൻറ് ബുക്സ് ഡി.സി ബുക്സ് പുസ്തകമേള -9.00 താമരശ്ശേരി വ്യാപാര ഭവൻ: വഴിയോരക്കച്ചവടത്തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) ജില്ല സമ്മേളനം - 9.00 കലക്ടറേറ്റ്: ഫിസിയോതെറാപ്പിസ്റ്റുകളുടെ കലക്ടറേറ്റ് മാർച്ചും ധർണയും - 9.00 പേരാമ്പ്ര മിനി സിവിൽസ്റ്റേഷൻ കരിയർ ഡെവലപ്മ​െൻറ് സ​െൻറർ: കമ്പനി കോർപറേഷൻ അസിസ്റ്റൻറ് േഗ്രഡ് പരീക്ഷ പരിശീലന ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ - 9.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story