Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 5:17 AM GMT Updated On
date_range 1 March 2018 5:17 AM GMTപി.ഡി.പി ഏകദിന ഉപവാസം
text_fieldsbookmark_border
കോഴിക്കോട്: അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന് രക്ഷിക്കുക, കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിക്കു നല്കിയ ഉറപ്പ് പാലിക്കുക, വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്് സംഘടിപ്പിച്ചു. കിഡ്സൺ കോർണറിനു സമീപം നടന്ന ഉപവാസം മനുഷ്യാവകാശ പ്രവര്ത്തകന് എ. വാസു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അഷറഫ് മാത്തോട്ടം അധ്യക്ഷത വഹിച്ചു. സിദ്ദീഖ് പുതുപ്പാടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ഡി.പി സംസ്ഥാന സെക്രട്ടറി റസല്‍ നന്തി ആമുഖപ്രഭാഷണം നടത്തി. പി.ഡി.പി സെക്രട്ടറി നൗഷാദ് തിക്കോടി, ഡി.സി.സി ജനറല്‍ സെക്രട്ടറി രാധാകൃഷ്ണൻ, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല വൈസ് പ്രസിഡൻറ് മാധവൻ, മുസ്തഫ കരുവന്തുരുത്തി, ഫസീര്‍ പൂനൂർ, ഡോ. ഷറഫുദ്ദീന്, അഫ്സല് മംഗലം തുടങ്ങി വിവിധ സംഘടന പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story