Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെട്രോൾ സൗജന്യവിതരണം...

പെട്രോൾ സൗജന്യവിതരണം നടത്തി പ്രതിഷേധം

text_fields
bookmark_border
ബേപ്പൂർ: ബേപ്പൂരിലെ മഹാത്മാ കലാകായിക സാംസ്കാരിക സംഘടന പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ പെട്രോൾ വിലവർധനക്കെതിരെ പെട്രോൾ സൗജന്യമായി വിതരണം നടത്തി പ്രതിഷേധിച്ചു. വിതരണോദ്ഘാടനം ഐ.എൻ.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി ഡോ. എം.പി. പത്മനാഭൻ നിർവഹിച്ചു . മനാഫ് മൂപ്പൻ അധ്യക്ഷത വഹിച്ചു. എ.എം. അനിൽകുമാർ, സുരേഷ് അരിക്കനാട്ട്, എം.കെ.ആഫിയാഹ്, ഇ.പി.ഷെഫീർ, എം. നവാസ്, എം. മുബാറക്, പി.ഷാജി, ഫായിസ്, വിഷ്ണു, അനീഷ്റഹ്മാൻ, ഉബൈസ്, നിഹാൽ എന്നിവർ പ്രസംഗിച്ചു. ശാസ്ത്രമേളയും രക്ഷാകർതൃസംഗമവും അത്തോളി: വേളൂർ ജി.എം.യു.പി സ്കൂൾ നൂറാം വാർഷികാഘോഷത്തി​െൻറ ഭാഗമായി ദേശീയ ശാസ്ത്രദിനത്തിൽ വിദ്യാർത്ഥികളുടെ ശാസ്ത്ര മേളയും രക്ഷാകർത്തൃ സംഗമവും നടത്തി. പഠനപ്രവർത്തനത്തിന്റെ ഭാഗമായി രൂപപ്പെട്ട ശാസ്ത്ര ഉല്പനങ്ങൾ, ഊർജ്ജ സംരക്ഷണ, പരിസര ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള പുത്തൻ മാതൃകകൾ എന്നിവയെല്ലാം വിദ്യാർഥികൾ പ്രദർശിപ്പിച്ചു. എം.വി. വിജയൻ ഉദ്ഘാടനം ചെയ്തു. മോളി സി.പി അധ്യക്ഷത വഹിച്ചു. അഷ്റഫ് ചീടത്തിൽ, കെ.കെ. സുരേന്ദ്രൻ, ഷൗക്കത്ത് അത്തോളി, േജ്യാതി പ്രദീപ്, സി.പി. അനിൽകുമാർ, കെ.പി. ബബീഷ് കുമാർ, കെ. മനോജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story