Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാഷ്​ട്രീയ വിശദീകരണ...

രാഷ്​ട്രീയ വിശദീകരണ യോഗം

text_fields
bookmark_border
വേങ്ങേരി: സി.പി.എം വേങ്ങേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിക്കാംകുളത്ത് നടത്തി. പി.കെ. മനോജി​െൻറ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ജില്ല കമ്മിറ്റി അംഗം കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. നോർത്ത് ഏരിയ സെക്രട്ടറി ടി.വി. നിർമലൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഒ. സദാശിവൻ, പ്രഫ. പി.ടി. അബ്ദുൽ ലത്തീഫ്, കെ. കിഷോർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. സേതുമാധവൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story