Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമണ്ണിടിച്ചിൽ വീടിന്...

മണ്ണിടിച്ചിൽ വീടിന് ഭീഷണിയായി

text_fields
bookmark_border
തിരുവമ്പാടി: പുല്ലൂരാംപാറ പൊന്നാങ്കയത്ത് . പൊന്നാങ്കയം മാടച്ചാൽ ജഗദീപി​െൻറ വീടിനാണ് മണ്ണിടിച്ചിൽ അപകട ഭീഷണിയായത്. വീട്ടിലെ വിറക്പുര മണ്ണിടിച്ചിലിൽ തകർന്നു. മഴയിൽ വീട്ടുമുറ്റത്തെ കിണർ താഴ്ന്നു തിരുവമ്പാടി: തൊണ്ടിമ്മലിൽ കനത്ത മഴയിൽ കിണർ താഴ്ന്നു. കാരാട്ട് ഷാജിയുടെ വീട്ടുമുറ്റത്തെ കിണറാണ് ആൾമറ അടക്കം ഇടിഞ്ഞുതാഴ്ന്നത്. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം.
Show Full Article
TAGS:LOCAL NEWS 
Next Story