Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശക്തമായ മഴയെ തുടർന്ന്...

ശക്തമായ മഴയെ തുടർന്ന് വീടു തകർന്നു

text_fields
bookmark_border
കക്കട്ടിൽ: നരിപ്പറ്റ കണ്ടോത്ത് കൂനിയിൽ പൂവുള്ള പറമ്പത്ത് അബ്ദുല്ലയുടെ ഓടിട്ട വീടി​െൻറ അടുക്കള ഭാഗം തകർന്നു. വീട്ടിലുള്ളവർ രോഗിയായ അബ്ദുല്ലയെയും കൊണ്ട് ഹോസ്പിറ്റലിൽ ആയതിനാലാണ് ആളപായമില്ലാതെ രക്ഷപ്പെട്ടത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രണ്ടു ദിവസമായി തുടരുന്ന മഴയിൽ കണ്ടോത്ത് കുനിയിലെ ഒട്ടനവധി വീടുകളിൽ വെള്ളം കയറിയതുമൂലം വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story