Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുൻ പഞ്ചായത്ത്​...

മുൻ പഞ്ചായത്ത്​ മെംബർമാരുടെ സംസ്​ഥാന കമ്മിറ്റി 14ന്

text_fields
bookmark_border
കോഴിക്കോട്: ഒാൾ കേരള ഫോർമർ പഞ്ചായത്ത് മെംബേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ജൂലൈ 14ന് രണ്ടുമണിക്ക് തൃശൂർ പി.ഡബ്ല്യു.ഡി െറസ്റ്റ് ഹൗസിൽ ചേരും. സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ല പ്രസിഡൻറ്, സെക്രട്ടറിമാരും യോഗത്തിൽ എത്തണമെന്ന് പ്രസിഡൻറ് കെ.വി. അബ്ദുറഹ്മാൻ ചെറുവാടി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story