Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയ സമ്പർക്ക പരിപാടി

ദേശീയ സമ്പർക്ക പരിപാടി

text_fields
bookmark_border
ദേശീയ സമ്പർക്ക പരിപാടി
cancel
മുക്കം: കേന്ദ്ര സർക്കാറി​െൻറ നാലാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന യുടെ ഭാഗമായി ബി.ജെ.പി തിരുവമ്പാടി നിയോജക മണ്ഡലം സമ്പർക്കം ഉദ്ഘാടനം ബി.പി. മൊയ്തീൻ സേവാമന്ദിർ ഡയറക്ടർ കാഞ്ചന കൊറ്റങ്ങലിന് ലഘുലേഖ നൽകി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ നിർവഹിച്ചു. സംസ്ഥാന സമിതി അംഗം ടി.പി. സുരേഷ്, സംസ്ഥാന കൗൺസിൽ അംഗം പി. പ്രേമൻ, നിയോജക മണ്ഡലം പ്രസിഡൻറ് സി.ടി. ജയപ്രകാശ്, മോഹനൻ കോഴഞ്ചേരി, കെ. സുധാകരൻ, അനിൽകുമാർ എടക്കണ്ടി, എം.ടി. സുധീർ, ഗിരീഷ് കല്ലുരുട്ടി, ബിനു അടുക്കാട്ടിൽ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story