Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗുളികപ്പുഴ റോഡിൽ...

ഗുളികപ്പുഴ റോഡിൽ വെള്ളക്കെട്ട്​

text_fields
bookmark_border
വേളം: അരൂർ-ഗുളികപ്പുഴ റോഡിലെ പൂളക്കൂൽ പുതിയോട്ടിൽ മുക്കിലെ വെള്ളക്കെട്ട് ദുരിതമാവുന്നു. ദിനേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. കാൽനടക്കാർക്കും ഇതിലെ പോകാൻ പ്രയാസമാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡ് ചളി വെള്ളത്തിൽ മുങ്ങും. വർഷങ്ങളായി സ്ഥിതി തുടരുകയാണ്. ഇരുചക്ര വാഹനങ്ങൾ വെള്ളത്തിൽ വീഴുന്നതും നിത്യസംഭവമാണ്. റോഡി​െൻറ ഇരുവശവും ഉയർത്തിയാൽ മാത്രേമ ഇതിന് പരിഹാരം കാണുകയുള്ളവെന്ന് നാട്ടുകാർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story